rtpcr-testing-is-not-mandatory-for-those-confirmed-by-covid
-
കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഐ.സി.എം.ആര്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഐ.സി.എം.ആര്. രോഗം സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്.ടി.പി.സി.ആര് പരിശോധന നിര്ബന്ധമില്ലെന്നതടക്കമുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കെ രാജ്യത്തെ…
Read More »