road-roller-looses-tyre-while-running
-
News
മൊയ്തീനെ ആ ചെറിയേ സ്പാനര്‍ ഇങ്ങോട്ടെടുക്ക്! ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്റെ ചക്രം ഊരിത്തെറിച്ചു; 25 മീറ്ററിലധികം റോഡിലൂടെ നിരങ്ങി നീങ്ങി
കോഴിക്കോട്: റോഡില്‍ ഓടിക്കൊണ്ടിരിക്കെ റോഡ് റോളറിന്റെ ചക്രം ഊരത്തെറിച്ചു. കോഴിക്കോട് ആയഞ്ചേരി വില്യാപ്പള്ളി റോഡിലാണ് സംഭവം. കുറിച്ചാം വള്ളി താഴെ ഭാഗത്ത് കൂടി പോവുകയായിരുന്ന റോഡ് റോളറിന്റെ…
Read More »