ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടത്തില്‍ ഓരോ മണിക്കൂറിലും മരിക്കുന്നത് 17 പേര്. അതീവ അപകടമേഖലയായി കണ്ടെത്തിയ 789 കേന്ദ്രങ്ങളിലാണ് മിക്ക അപകടങ്ങളും നടക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍…