Road accident youth died in palakkad
-
News
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു; കൂട്ടുകാരൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു; അപകടം വടക്കഞ്ചേരിയില്‍
പാലക്കാട്: ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. വടക്കഞ്ചേരി ചുവട്ട്പാടത്താണ് അപകടം നടന്നത്. കോട്ടയം പാമ്പാടി സ്വദേശി സനലാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്.ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ…
Read More »