ripper-jayanandan-new-case-arrest
-
News
2004ല്‍ ഇടപ്പള്ളിയിലെ വൃദ്ധദമ്പതികളെ കൊന്നതും റിപ്പര്‍ ജയാനന്ദന്; അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പോലീസ്
കൊച്ചി: 17 വര്‍ഷം മുന്‍പ് നടന്ന ഇരട്ടക്കൊലക്കേസിന്റെ ചുരുളഴിച്ച് കേരള പോലീസ്. 2004ല്‍ എറണാകുളം ഇടപ്പള്ളി പോണേക്കരയില്‍ വൃദ്ധദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പര്‍ ജയാനന്ദനാണെന്ന് പോലീസ് പറഞ്ഞു.…
Read More »