പത്തനംതിട്ട:ശബരിമല മണ്ഡലക്കാലം സമാപിയ്ക്കാന് കുറച്ചുദിവസങ്ങള്‍ മാത്രം ശേഷിക്കേ സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. ഭക്തജനത്തിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിച്ചതിനേത്തുടര്‍ന്ന് ക്ഷേത്ര പരിസരത്തും പമ്പയിലും നിലയ്ക്കലിലുമെല്ലാം ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.…
Read More »