Reserve Bank of India degraded kerala Bank
-
News
കേരള ബാങ്കിനെ തരംതാഴ്ത്തി റിസര്‍വ് ബാങ്ക്; ഇനി സി ക്ലാസ് പട്ടികയില്‍
തിരുവനന്തപുരം: കേരളാ ബാങ്കിനെ തരംതാഴ്ത്തി റിസര്‍വ് ബാങ്ക്. സി ക്ലാസ് പട്ടികയിലേക്കാണ് ബാങ്കിനെ തരംതാഴ്ത്തിയത്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വായ്പാ വിതരണത്തിലടക്കം കടുത്ത നിയന്ത്രണമുണ്ടാകും.…
Read More »