ന്യൂയോർക്ക്: യു.എസിന്റെ കിഴക്കൻ മേഖലകളിൽ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും ശക്തമാകുന്നതായി റിപ്പോർട്ടുകൾ. കാൻസാസ്, മിസോറി, കെന്റക്കി, വിർജീനിയ, വെസ്റ്റ് വിർജീനിയ, ആർക്കൻസോ, ന്യൂജേഴ്സി എന്നീ ഏഴ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ…