കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകന് രഞ്ജിത്ത് രാജി വെച്ചു. ഇന്നോ നാളെയോ രാജി നൽകുമെന്ന് രഞ്ജിത്ത് അക്കാദമി അംഗങ്ങളെ അറിയിച്ചിരുന്നു. പിന്നാലെയാണ് രണ്ടി. ഇമെയില്‍ വഴിയാണ് രാജിയറിയിച്ചത്. മോശമായി പെരുമാറിയെന്ന…