remedial-action-at-the-police-station-the-pillar-were-cut-to-change-the-architectural-damage
-
News
കുറ്റകൃത്യങ്ങള്‍ കൊണ്ടു പൊറുതിമുട്ടി; പോലീസ് സ്റ്റേഷനില്‍ ‘പരിഹാരക്രിയ’; വാസ്തു ദോഷം മാറ്റാന്‍ തൂണ് മുറിച്ചു
തൃശ്ശൂര്‍: തുടര്‍ച്ചയായ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളുംകൊണ്ടു പൊറുതിമുട്ടിയ പൊലീസ് വാസ്തു ദോഷം മാറ്റാന്‍ സ്റ്റേഷനിലെ തൂണ് മുറിച്ചു. ചേര്‍പ്പ് പോലീസ് സ്റ്റേഷനിലാണ് ‘കാലക്കേട്’ മാറാന്‍ ‘പരിഹാര ക്രിയ’ നടന്നത്.…
Read More »