real-reason-out-nagarjuna-reveals-some-insides
-
Entertainment
രണ്ടുപേരും നല്ല അടുപ്പത്തിലായിരുന്നു, വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്ത! നാഗ ചൈതന്യ ആ തീരുമാനത്തെ അംഗീകരിച്ചു; നാഗാര്‍ജ്ജുന പറയുന്നു
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരായത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു താരങ്ങള്‍ വിവാഹമോചിതരാകുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നാലെ നടി സാമന്ത ഒരുപാട് വിമര്‍ശനങ്ങള്‍ക്കും…
Read More »