Real Madrid clinch 15th Champions League title
-
News
യൂറോപ്പിന്റെ ചാമ്പ്യൻമാർ റയൽ തന്നെ;ചാമ്പ്യൻസ് ലീഗിൽ മുത്തമിടുന്നത് 15-ാം തവണ
ലണ്ടന്‍: വെംബ്ലി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഗാലറികളെ സാക്ഷിയാക്കി റയല്‍ ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. യൂറോപ്പിന്റെ രാജാക്കന്മാര് തങ്ങള്‍ തന്നെ. അവിടെ മഞ്ഞയണിഞ്ഞ കുപ്പായങ്ങളില്‍ കണ്ണീരുവീണു. ഡോര്‍ട്ട്മുണ്‍ഡിനെ നെഞ്ചേറ്റിയ…
Read More »