റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിന്റെ വകഭേദമായ ജെ എന്‍-1 വൈറസിന്റെ അതിവേഗ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. ജെഎന്‍-1 വൈറസ് വ്യാപന അനുപാതം 36 ശതമാനമാണ്. …