ബെംഗലൂരു: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച് ഡി രേവണ്ണയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎ കൂടിയായ രേവണ്ണയെ…