Rape case Kottayam native arrested
-
News
വിവാഹ വാഗ്ദാനം നല്കി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു, സ്വകാര്യദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, പ്രതി അറസ്റ്റില്‍;യുവാവ് രണ്ടു വര്‍ഷം മുമ്പ് ഭാര്യ ആത്മഹത്യചെയ്ത കേസിൽ പ്രതി
നെടുങ്കണ്ടം: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കോട്ടയം സ്വദേശിയായ യുവാവ് അറസ്റ്റില്‍. മീനടം പുതുപ്പറമ്പില്‍ വീട്ടില്‍…
Read More »