Rape case against serial producer and production controller
-
News
സീരിയൽ നിർമ്മാതാവിനും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗക്കേസ്
തിരുവനന്തപുരം: സീരിയൽ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് സീരിയൽ പ്രൊഡ്യൂസർ സുധീഷ് ശേഖറിനും കൺട്രോളർ ഷാനുവിനുമെതിരെ കേസെടുത്തത്. കനക നഗറിൽ…
Read More »