Rape allegations against v k prakash evidence collection
-
News
സംവിധായകൻ വി.കെ.പ്രകാശിനെതിരായ പരാതി; ലൈംഗികാതിക്രമം നടന്ന മുറി പോലീസിന് കാണിച്ചുകൊടുത്തു, തെളിവെടുപ്പ്
കൊല്ലം: സംവിധായകൻ വി.കെ.പ്രകാശിനെതിരെ യുവ കഥാകാരി നൽകിയ പരാതിയിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച രാവിലെ 11.30-ന് നഗരത്തിലെ ഹോട്ടലിൽ പരാതിക്കാരിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ലൈംഗികാതിക്രമം നടന്നെന്ന്…
Read More »