rajasthan-man-sleeps-300-days-in-year
-
News
ഉറങ്ങിയാല്‍ പിന്നെ എഴുന്നേല്ക്കുക 25 ദിവസത്തിന് ശേഷം, വര്‍ഷത്തില്‍ 300 ദിവസവും ഉറക്കം! അപൂര്‍വ രോഗവുമായി രാജസ്ഥാന് സ്വദേശി
ജയ്പൂര്‍: ഉറങ്ങിയാല്‍ പിന്നെ എഴുന്നേല്ക്കുക 25 ദിവസം കഴിഞ്ഞ്. വര്‍ഷത്തില്‍ 300 ദിവസവും ഉറക്കം തന്നെ. രാജസ്ഥാനില്‍ ജോധ്പൂരിനടുത്ത് നഗൗര്‍ എന്ന സ്ഥലത്തെ 42കാരനായ പുര്‍ഖരം സിങ്…
Read More »