rain calamity several died Himachal
-
News
രാജ്യത്തിന്റെ കണ്ണുനീര്:മിന്നൽപ്രളയത്തിൽ തകര്‍ന്നടിഞ്ഞ് ഹിമാചൽ,വ്യാപക നാശനഷ്ടം; മരണം 50
ഷിംല: ഹിമാചൽപ്രദേശിനെ ദുരിതത്തിലാഴ്ത്തിയ പേമാരിയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി 50-ലധികം പേർ മരിച്ചതായി ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More »