തിരുവനന്തപുരം: കേരളത്തിൽ വരും മണിക്കൂറിൽ മഴ ശക്തമാകുമെന്ന് റിപ്പോർട്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും,…