Railway passengers going to start agitation
-
Kerala
കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത റെയിൽ പ്രക്ഷോഭത്തിനൊരുങ്ങി യാത്രക്കാർ. യാത്രാക്ലേശം രൂക്ഷമായ കോട്ടയം പ്രഭവ കേന്ദ്രം”
കോട്ടയം: റെയിൽ യാത്രാദുരിതങ്ങൾ പരിഹാരമില്ലാതെ തുടരുന്നതിനാൽ തിങ്കളാഴ്ച (12-10-2024 ) രാവിലെ 08.40 ന് പാലരുവി എറണാകുളം ടൗണിൽ പ്രവേശിക്കുമ്പോൾ വലിയ ഒരു പ്രതിഷേധ സംഗമത്തിനൊരുങ്ങുകയാണ് യാത്രക്കാർ.…
Read More »