raijin-akhila-marriage-story
-
News
‘താലിയില്ലാ കല്ല്യാണം’! ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ല; ഭരണഘടനയുടെ ആമുഖം വായിച്ച് റൈജിനും അഖിലയും ജീവിതത്തില്‍ ഒന്നായി
കരുനാഗപ്പള്ളി: ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ല, ഭരണഘടനയുടെ ആമുഖം വായിച്ച് റൈജിനും അഖിലയും ജീവിതത്തില്‍ ഒന്നായി. കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂള്‍ അങ്കണമാണ് മാതൃകയായ താലിയില്ലാ കല്ല്യാണത്തിന് സാക്ഷ്യം വഹിച്ചത്. വിവാഹ…
Read More »