ragging in medical college hostel 11 students suspended
-
News
കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ റാഗിങ്; 11 വിദ്യാർഥികൾക്ക് സസ്പെൻഷൻ
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെ റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. പതിനൊന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെയാണ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികള്‍ നല്കിയ പരാതിയിന്മേലാണ്…
Read More »