Rabbit bite house wife after taking vaccine died
-
News
തകഴിയില്‍ മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു
ആലപ്പുഴ:തകഴിയില്‍ മുയലിന്റെ കടിയേറ്റതിനെ തുടര്‍ന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് സോമന്റെ ഭാര്യ ശാന്തമ്മയാണ്(63) മരിച്ചത്.മുയലിന്റെ കടിയേറ്റതിനെത്തുടര്‍ന്ന് ഇവര്‍ പ്രതിരോധ വാക്സിന് കുത്തിവെയ്പ്പ് എടുത്തിരുന്നു. ഇതിനുശേഷം…
Read More »