puthuppali bye election notification released
-
News
ഇടതുസ്ഥാനാര്‍ത്ഥിയായി ജെയ്ക്കിന് മുന്‍തൂക്കം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റമില്ല; വിജ്ഞാപനം പുറത്തിറങ്ങി
തിരുവനന്തപുരം: കോട്ടയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. സെപ്റ്റംബർ അഞ്ചിനുതന്നെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കും. ഈ മാസം പതിനേഴുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പ് തീയറ്റി മാറ്റിവെക്കണമെന്ന…
Read More »