protest-against-toll-collection-private-buses-stop-services-on-palakkad-thrissur-route
-
News
ടോള്‍ പിരിവില്‍ പ്രതിഷേധം; പാലക്കാട്- തൃശൂര്‍ പാതയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി
പാലക്കാട്: ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് പാലക്കാട്- തൃശൂര്‍ പാതയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഉയര്‍ന്ന ടോള്‍ നല്കാന് കഴിയില്ലെന്നും പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്നും ബസുടമകള്‍ അറിയിച്ചു.…
Read More »