protest-against-bjp-in-lakshadweep
-
‘ഈ കടയില്‍ നിന്നു ബി.ജെ.പിക്കാര്‍ക്ക് ഒരു സാധനവും നല്‍കില്ല’; ലക്ഷദ്വീപില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
കവരത്തി: ലക്ഷദ്വീപില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ബിജെപിക്കാര്‍ക്ക് തന്റെ കടയില്‍ നിന്നു സാധനങ്ങള്‍ നല്‍കില്ലെന്ന നോട്ടീസ് പതിച്ചിരിക്കുകയാണ് ലക്ഷദ്വീപിലെ ഒരു കച്ചവടക്കാരന്. 3 എഫ് എന്ന സ്റ്റോറാണ്…
Read More »