കൊച്ചി: പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ ഹൈക്കോടതി അനുമതി നല്കി. നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് സ്വകാര്യവാഹനങ്ങള്‍ പോകുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മാസപൂജ സമയത്ത് പമ്പയിലേയ്ക്ക് വാഹനങ്ങള്‍ കടത്തി…