private-bus-owners-say-no-strike
-
News
ഗതാഗത മന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം; സമരമില്ലെന്ന് സ്വകാര്യ ബസുടമകള്‍
കോഴിക്കോട്: സമരത്തില്‍ നിന്ന് പിന്മാറുന്നതായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍. ചാര്‍ജ് വര്‍ധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ബസുടമകളുടെ ന്യായമായ ആവശ്യം പരിഗണിച്ചതില്‍…
Read More »