prithviraj-father-in-law-passes-away
-
News
പൃഥ്വിരാജിന്റെ ഭാര്യാപിതാവ് വിജയകുമാര്‍ മേനോന് അന്തരിച്ചു
കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന് അന്തരിച്ചു. 71 വയസായിരുന്നു. കൊച്ചിയില്‍ ആയിരുന്നു അന്ത്യം. ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം.…
Read More »