prithviraj-about-his-backoff-from-variyamkunnan-movie
-
Entertainment
വാരിയംകുന്നനില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം തന്റേതല്ല, മറുപടി പറേയണ്ടത് നിര്‍മാതാവും സംവിധായകനും: പൃഥ്വിരാജ്
ദുബായ്: ‘വാരിയംകുന്നന്’ സിനിമയില്‍നിന്ന് പിന്മാറാനുള്ള തീരുമാനം തന്റേതല്ലെന്ന് നടന് പൃഥ്വിരാജ്. താന്‍ ആ സിനിമയുടെ നിര്‍മാതാവോ സംവിധായകനോ അല്ലെന്നും അവരാണ് അതിന് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.…
Read More »