Premkumar Film Academy Interim Chairman
-
News
പ്രേംകുമാർ ചലച്ചിത്ര അക്കാദമി താത്ക്കാലിക ചെയർമാൻ
തിരുവനന്തപുരം: നടൻ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്ക്കാലിക ചുമതല നൽകി. രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് നിലവിലെ അക്കാദമി വൈസ് ചെയർമാൻകൂടിയായ പ്രേംകുമാറിന് ചെയർമാന്റെ താത്ക്കാലിക ചുമതല…
Read More »