Preethi sinta about los Angeles fire
-
News
ആരും പേടിക്കണ്ട ഞാനും കുടുംബവും സേഫ് ആണ്.. തീ ഇത്ര മാത്രം നാശം വിതയ്ക്കുമെന്ന് പ്രതീക്ഷിച്ചില്ല; പുറത്തിറങ്ങിയാൽ മുഴുവൻ പുകയും ചാരവും; കാണുന്ന കാഴ്ചകൾ എല്ലാം ഭീതി ഉണ്ടാക്കുന്നു; ഹൃദയം ഇപ്പോൾ അവരോടൊപ്പമാണ്; ലോസ് ഏഞ്ചൽസിലെ കാട്ടുതീ അനുഭവങ്ങൾ പങ്കുവച്ച് പ്രീതി സിന്റ
ലോസ് ഏഞ്ചൽസ്: കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചൽസിലെ ഇപ്പോൾ നൂറ്റാണ്ടിലെ തന്നെ വലിയ കാട്ടുതീ യാണ് അതിജീവിക്കുന്നത്. പടർന്നുപിടിക്കുന്ന കാട്ടുതീയില്‍ 11 പേരെങ്കിലും മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. കൂടാതെ…
Read More »