policeman found dead in karandakkad kasargod
-
News
കാസർകോട്ട് പോലീസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിന് മുന്നിൽ
കാസര്‍കോട്: പോലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് എ.ആര്. ക്യാമ്പിലെ സി.പി.ഒ. സുധീഷ്(40) ആണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്താണ് സുധീഷിന്റെ മൃതദേഹം കണ്ടത്. ഏറെനാളായി…
Read More »