Police release sketch peroorkkada murder
-
News
പേരൂര്‍ക്കട കൊലപാതകം: പോലീസ് രേഖാചിത്രം പുറത്തുവിട്ടു
തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ നഴ്സറിയില്‍ നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീത (38) കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ഇയാളുടേതെന്ന് സംശയിക്കുന്ന മൂന്ന്…
Read More »