കൊച്ചി:പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് ട്രാപ്പിലാക്കി കുടുംബജീവിതം തകർത്ത് പണം തട്ടിയ കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതിയുടെ പദ്ധതി ആരെയും അമ്പരപ്പിക്കുന്നത്. കെണിയൊരുക്കിയ യുവതി പ്രധാനമായും ലക്ഷ്യം വച്ചത്…