Police confirmed that the blast happened in Kalamassery as a bomb attack
-
News
നടന്നത് ബോംബാക്രമണമെന്ന് സ്ഥിരീകരിച്ച് പോലീസ്; സ്ഫോടനത്തിന് ഉപയോഗിച്ചത് IED
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായത് ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഐ.ഇ.ഡി വസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്…
Read More »