pocso case teacher arrested in kozhikod
-
News
കൂട്ട പരാതിയുമായി വിദ്യാര്‍ഥികള്‍; പോക്സോ കേസില്‍ അധ്യാപകനെ കൈയ്യോടെ പൊക്കി പോലീസ്; സംഭവം കോഴിക്കോട്
കോഴിക്കോട്: കുന്ദമംഗലത്ത് പോക്സോ കേസുമായി ബന്ധപ്പെട്ട് അധ്യാപകന് പിടിയിൽ. ഓമശ്ശേരി മങ്ങാട് സ്വദേശി ശ്രീനിജ് ആണ് അറസ്റ്റിലായത്. കുന്ദമംഗലം പോലീസ് പരിധിയില്‍ വരുന്ന ഒരു സ്കൂളിലെ ഹയര്‍…
Read More »