plachimada-covid-care-centre-plans-to-rebuilt-as-covid-care-centre
-
News
പ്ലാച്ചിമട കൊക്കക്കോള കമ്പനി ഇനി കൊവിഡ് കെയര്‍ സെന്റര്‍; നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു
പാലക്കാട്: വിവാദമായ പ്ലാച്ചിമട കൊക്കക്കോള കമ്പനി കൊവിഡ് കെയര്‍ സെന്ററാക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. രണ്ടാഴ്ച കൊണ്ട് കിടക്കകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ തയാറാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.…
Read More »