കോട്ടയം:സഭാ തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം ഇന്ന് പ്രവേശിക്കും.സുപ്രീംകോടതി ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ ആണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നീക്കം. എന്നാല്‍, ഓര്‍ത്തഡോക്സ് വിഭാഗം…