Pinarayi warning in woman attack
-
News
'സ്ത്രീകള്‍ക്കെതിരെ വാക്കോ നോട്ടമോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി'; മുന്നറിയിപ്പുമായി പിണറായി
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കി മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീകള്‍ക്കെതിരെ വാക്കോ നോട്ടമോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം ആലപ്പുഴ ജില്ലാ…
Read More »