pinarayi vijayan congratulates cricketer sanju samson for his maiden odi ecentury
-
News
സെഞ്ച്വറി നേട്ടം:സഞ്ജുവിന് പിണറായിയുടെ അഭിനന്ദനം; ഉയരങ്ങൾ കീഴടക്കാനാവട്ടെയെന്ന് ആശംസ
തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണ് ഏകദിന ക്രിക്കറ്റില്‍ ആദ്യമായി സെഞ്ചുറിയടിച്ചതില്‍ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സഞ്ജുവിന്റെ നേട്ടം കേരളത്തിനാകെ അഭിമാനം പകരുന്നതാണ്. കരിയറില്‍ കൂടുതല്‍…
Read More »