Photo taking allowed in flights
-
വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കാം; ഉത്തരവ് തിരുത്തി ഡി.ജി.സി.എ
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഫോട്ടൊയെടുക്കുന്നതിന് വിലക്കില്ലെന്ന് ഡി.ജി.സി.എയുടെ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വിശദീകരണം. വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോയെടുത്താല്‍ സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡി.ജി.സി.എ…
Read More »