Perumbavoor MLA Eldos Kunnapally absconding
-
News
വീട്ടിലില്ല ഓഫീസിലുമില്ല,ഫോണ്‍ സ്വിച്ച്ഡ് ഓഫ്,പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളി ഒളിവില്‍,പരാതിയുമായി ഭാര്യ
തിരുവനന്തപുരം: അദ്ധ്യാപികയെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ ആരോപണ വിധേയനായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഒളിവിലെന്ന് സൂചന. എംഎൽഎയുടെ ഫോണുകൾ സ്വിച്ച് ഓഫാണ്.ഒപ്പം വിട്ടിലോ ഓഫീസിലോ എംഎൽഎ…
Read More »