Periya case: 'Sreedharan committed fraud'
-
News
പെരിയ കേസ്: ‘ശ്രീധരന് ചെയ്തത് ചതി’, നടക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കെ സി വേണുഗോപാല്‍
തിരുവനന്തപുരം: പെരിയ കേസില്‍ സി കെ ശ്രീധരനെ വിലയ്ക്ക് എടുത്ത് പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കെ സി വേണുഗോപാല്‍. ശ്രീധരന് ചെയ്തത് ചതി. സിപിഎമ്മിൻ്റെ രാഷ്ട്രീയ ഗൂഢാലോചനയാണ്…
Read More »