perambra anu murder accused case history
-
News
മൂന്നു കൊലക്കേസുകള്‍,പോക്സോ കേസ്,അമ്പതോളം മോഷണക്കേസുകള്‍, അനുവിനെ കൊന്ന മുജീബ് റഹ്മാന് കൊടുംകുറ്റവാളി;തോട്ടില്‍ തള്ളിയിട്ടശേഷം മുക്കിക്കൊന്ന് സ്വര്‍ണ്ണം കവര്‍ന്നു
കോഴിക്കോട്: പേരാമ്പ്രയില്‍ കൊല്ലപ്പെട്ട അനുവിനെ പ്രതി മുജീബ് റഹ്മാന് സഹായം വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്. മോഷണത്തിന് വേണ്ടി ഇത്തരം രീതികള്‍ അവലംബിക്കുന്നത്…
Read More »