ന്യൂഡല്‍ഹി:മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി വിവരമുണ്ടെന്ന വെളിപ്പെടുത്തലോടെ ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വെയറായ പെഗാസസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. പെഗാസസ് എന്താണ് ?…