peace-talks in pala
-
News
പാലായില്‍ സമാധാനയോഗം ചേര്‍ന്നു; സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെന്ന് പോലീസ്
കോട്ടയം: പാലായില്‍ സമാധാനയോഗം ചേര്‍ന്നു. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ യോഗത്തില്‍ ധാരണയായി. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സമാധാന യോഗം വിളിച്ചത്. പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ…
Read More »