pambady kottayam
-
കോട്ടയം പാമ്പാടിയിൽ ക്വാറൻ്റൈൻ കാലയളവ് പൂർത്തിയാക്കി വീട്ടിൽ എത്തിയ മധ്യവയസ്ക്കൻ മരിച്ചു
കോട്ടയം: പാമ്പാടി പൊത്തൻപുറം കുന്നേപ്പാലം സ്വദേശിയായ മമ്മൂട്ടിൽ അനിയൻ(55)ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. രണ്ടാഴ്ച മുമ്പ് മുംബെൈയിൽ നിന്നും വന്നതായിരുന്നു ഇദ്ദേഹം. 14 ദിവസത്തെ നിരീക്ഷണ കാലയളവ്…
Read More »