Palakkadu hunters arrested
-
News
പാലാക്കാട്ടേത് നായാട്ട് സംഘം തന്നെ, ഒരാൾ പിടിയിൽ നാലുപേർ ഒളിവിൽ
പാലക്കാട്:കഞ്ഞിരപ്പുഴയിൽ രാത്രിയിൽ പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ട് സംഘത്തെ കണ്ടെത്തി പൊലീസ്. നായാട്ട് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതുകുറിശ്ശി സ്വദേശി ഷൈനെയാണ് വനം വകുപ്പ്…
Read More »